Ultimate magazine theme for WordPress.

ട്രംപിന് വെടിയേറ്റത് സുരക്ഷാപിഴവാണെന്ന് സീക്രട്ട് സർവീസ് ഡയറക്ടർ

ന്യൂയോർക്ക് : ജൂലൈ 13ന് പെൻസിൽവാനിയയിൽ ട്രംപിന് വെടിയേറ്റതിൽ സുരക്ഷാപിഴവ് സമ്മതിച്ച് സീക്രട്ട് സർവീസ് ഡയറക്ടർ കിംബർലി. ചീയറ്റിൽ ജനപ്രതിനിധി സഭയ്ക്ക് മുമ്പാകെയാണ് കിംബർലി മൊഴി നൽകിയത്.

രാജിവയ്ക്കണമെന്ന റിപ്പബ്ലിക്കൻ പ്രതിനിധികളുടെ ആവശ്യം നിരസിച്ചു. സെനറ്റർ മിച്ച് മക്കോണലും ജോൺസണും കിംബർലിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

Sharjah city AG