Ultimate magazine theme for WordPress.

ഡാളസിൽ കോവിഡ്-19 വ്യാപിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ്

ഡാളസ് : കൗണ്ടിയിൽ വൈറസ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന്’ ഡാളസ് ആരോഗ്യ വിദഗ്ധർ.ടെക്‌സസ് ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ്-19 അണുബാധകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സി.ഡി.സി. ജൂലൈ ആദ്യ വാരത്തിൽ സംസ്ഥാനത്തുടനീളമുള്ള കേസുകൾ മുൻ ആഴ്ചയെ അപേക്ഷിച്ച് 41% വർദ്ധിച്ചു.

Sharjah city AG