Ultimate magazine theme for WordPress.

തിരുവല്ലയിൽ സ്‌പെഷ്യൽ സൺഡേ മീറ്റിംഗ്

തിരുവല്ല : ഗ്ലോബൽ ഫെയ്ത് ഫാമിലി മിനിസ്ട്രിയുടെ അഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ തിരുവല്ല കുരിശുകവലയിൽ പ്രൊഫറ്റിക്കൽ ബ്ലെസ്സിങ് എന്ന തീമിൽ ആരാധന നടക്കും. പാ ഗിരീഷ് ബാബു പ്രസംഗിക്കും. ബ്രദർ ബിജു കണ്ണങ്കര വർഷിപ് ചെയ്യും

Sharjah city AG