Ultimate magazine theme for WordPress.

മുളക്കുഴയിൽ ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ നേതൃസമ്മേളനം നടന്നു

മുളക്കുഴ : കേരള സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡ് വൈപിഇയുടെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നേതൃസമ്മേളനം നടന്നു. മാത്യു ബേബിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പാ വൈ റെജി ഉത്ഘാടനം ചെയ്തു.

പാ ജെയ്സ് പാണ്ടനാട് പ്രസംഗിച്ചു, പാ സാംകുട്ടി മാത്യൂ, പാ വൈ മോനി, പാ സജി ഏബ്രഹാം, പാ വൈ ജോസ് , ജോൺസൺ മറ്റത്തുകാല എന്നിവർ ആശംസ അറിയിച്ചു. ബോവസ് പുത്തൂർ ഗാനശുശ്രൂഷ നിർവഹിച്ചു. രോഹൻ റോയി, പാ വി എസ് വൈജു മോൻ, പാ ഡെന്നിസ് വർഗ്ഗീസ്, പാ ബൈജു തങ്കച്ചൻ,പാ പി ജെ ജെയിംസ്, ജെബ്ബേസ് പി സാമുവേൽ, പാ ജിൽസ് പി കുര്യൻ, സ്മിത്ത് സാം തുടങ്ങിയ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.