Ultimate magazine theme for WordPress.

പോത്തൻകോടിൽ ഹൗസ് ഓഫ്‌ ഹോപ്പ്‌ ട്രസ്റ്റിന്റെ പുതിയ സെന്ററിന് തറക്കല്ലിട്ടു

തിരുവനന്തപുരം : ഹൗസ് ഓഫ്‌ ഹോപ്പ്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന മുതിർന്ന പൗരന്മാർക്കുള്ള ഹോപ്പ്‌ സെന്ററിന്റെയും ചാരിറ്റി വിഭാഗത്തിനായുള്ള അഗാപ്പേ സെന്ററിന്റെയും തറക്കല്ലിടീൽ ചൊവ്വാഴ്ച പോത്തൻകോട് കീഴ്‍തോന്നയ്ക്കൽ വില്ലേജ്‌ ഓഫിസ് റോഡിലുള്ള സൈറ്റിൽ നടന്നു. ചടങ്ങിൽ മാനേജിങ് ട്രസ്റ്റീ പാ സാം റ്റി വർഗീസ്‌ അധ്യക്ഷത വഹിച്ചു

Sharjah city AG
Leave A Reply

Your email address will not be published.