കവിയൂരിൽ പ്രവർത്തന ഉദ്ഘാടനം നടന്നു ChristianNews On Jul 1, 2024 കവിയൂർ : മാർത്തോമ്മാ വലിയ പള്ളി യുവജനസഖ്യം കവിയൂർ സെന്ററിന്റെ നേതൃത്ത്വത്തിൽ ചർച്ച് ഹാളിൽ പ്രവർത്തന ഉദ്ഘാടനം നടന്നു. റവ വര്ഗീസ് ചെറിയാൻ നേതൃത്വം നൽകി, റവ ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. Share