Ultimate magazine theme for WordPress.

പ്രവാസികളുടെ മരണത്തിൽ അനുശോചനം അറിയിച്ച് കെസിബിസി

കൊച്ചി : “കുവൈറ്റ് സിറ്റിയിൽ കഴിഞ്ഞ ദിവസം പ്രവാസികളായ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ച് മലയാളികൾ ഉൾപ്പടെ 49 പേർ മരിക്കാനിടയായത് ഹൃദയഭേദകമായ സംഭവമാണ്. 24 മലയാളികൾ ഈ ദാരുണസംഭവത്തിൽ മരണമടഞ്ഞിട്ടുണ്ടെന്ന വാർത്ത സങ്കടകരമാണ്.”

മരണമടഞ്ഞ സഹോദരങ്ങളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് കെസിബിസി അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.