ചാലക്കുടി : ഷെക്കെയ്‌ന മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 30 മുതൽ ജൂലൈ അഞ്ചു വരെ ഡുനാമിസ് പവർ റിട്രീറ്റ് എന്ന പേരിൽ ധ്യാനം നടക്കും. വചനപ്രഘോഷകർ ശുശ്രൂഷകൾ നയിക്കും. ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനത്തിനു നേതൃത്വം നൽകുന്നത്

Comments are closed.