സഭയുടെ ഐക്യത്തിനായി റോമൻ ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ചു
റോം : ആദ്യനൂറ്റാണ്ടുകളിൽ സഭയിൽ നിലനിന്നിരുന്ന ഐക്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 13 ന് ‘റോമിൻ്റെ മെത്രാൻ’ എന്നപേരിൽ റോമൻ ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ചു.
സഭയുടെ അകൽച്ചയ്ക്കു കാരണമായിട്ടുള്ള രേഖകളെക്കാൾ, അപ്പസ്തോലന്മാരുടെയിടയിൽ പത്രോസിനുണ്ടായിരുന്ന ഉത്തരവാദിത്വം സംബന്ധിച്ചുള്ള വിചിന്തനം നടത്തുന്നതുവഴി ഐക്യത്തിലേക്ക് എത്തുകയാണ് ഇതിന്റെ ലക്ഷ്യം

Comments are closed.