ന്യൂഡല്‍ഹി: ഒഡിഷയില്‍ മാത്രം 141 പേര്‍ക്കാണ് ജീവന് നഷ്ചമായത്. സ്പെഷ്യല്‍ റിലീഫ് കമ്മിഷണറുടെ ഓഫീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് 99 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലായി മുപ്പതിലധികം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സൂര്യാഘാതമേറ്റ് മരിച്ചതായാണ് കണക്കുകള്‍
