കുവൈറ്റിൽ വിബിഎസ് ChristianNews On Jun 3, 2024 64 കുവൈറ്റ് : ഐപിസി പിസികെയും പിവൈപിഎ സൺഡേ സ്കൂളും സംയുക്ത നേതൃത്വത്തിൽ ജൂൺ 10 മുതൽ 14 വരെ അബ്ബാസിയ രഹബോത്ത് ഹാളിൽ വിബിഎസ് നടത്തുന്നു. വിവിധതരത്തിലുള്ള ഗെയിമുകളും മറ്റ് പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നു. 64 Share