ഷാർജാ : ഷാർജാ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ പ്രതിവാര ബൈബിൾ സ്റ്റഡി മെയ് 30 മുതൽ ആരംഭിച്ചു. എല്ലാ വ്യാഴാഴ്ച്ചയും വൈകിട്ട്
ഇന്ത്യൻ സമയം 9:30 മുതൽ 11:30 വരെ ക്ലാസുകൾ നടക്കും. ”ഏഴ് സഭകൾക്കുള്ള ദൂത്” എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ഇവാ അനിയൻ വർഗീസ് കല്ലിശ്ശേരി ക്ലാസ്സുകൾക്ക് നയിക്കും. പാ ജോൺ മാത്യു മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.
സൂം ഐ ഡി :7025380239
പാസ്സ്കോഡ് :- 12345
