Ultimate magazine theme for WordPress.

കോട്ടയത്ത് ശില്പശാല സംഘടിപ്പിച്ചു

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഏകദിന കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ ഗിവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു ഫാ സുനിൽ പെരുമാനൂർ അധ്യക്ഷത വഹിച്ചു. സജോ ജോയിയും ഡോ റോസമ്മ സോണിയും നേതൃത്വം നൽകി.

ഉന്നതവിദ്യാഭ്യാസ സാധ്യതകളും അതോടൊപ്പം തന്നെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽമേഖലകളും കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

Sharjah city AG

Comments are closed.