Ultimate magazine theme for WordPress.

ഇസ്രായേലിന് സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക

യുഎസ് : ഹമാസ് ഭീകര സംഘടനയുടെ നേതാക്കളുടെ ഒളിത്താവളങ്ങൾ കണ്ടെത്താൻ ബൈഡൻ ഭരണകൂടം ഇസ്രായേലിന് സഹായം വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് ചെയ്തു യുഎസ് മാധ്യമങ്ങൾ. നെതന്യാഹു ഗവൺമെൻ്റ് റഫ നഗരം ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന നിബന്ധനയോടെയായിരുന്നു ഈ വാഗ്ദാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

Sharjah city AG
Leave A Reply

Your email address will not be published.