Ultimate magazine theme for WordPress.

കാസർഗോഡ് സഭാഹാൾ സമർപ്പണം നടന്നു

കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ ഐ.പി.സി ബേർശേബാ സഭാഹാൾ സമർപ്പണം കാസർഗോഡ് നോർത്ത് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് ഗീവർഗീസ് നടത്തി.സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബി സി.ജെ നേതൃത്വം നൽകി. പാസ്റ്റർ കെ.എസ് മത്തായി ആയിരുന്നു ഐ.പി.സി ബേർശേബാ സഭയുടെ പ്രാരംഭ പ്രവർത്തകൻ.

Sharjah city AG
Leave A Reply

Your email address will not be published.