തൊടുപുഴയിൽ ലേഡീസ് പ്രയർ ഫെല്ലോഷിപ്പ് ChristianNews On May 21, 2024 2,278 തൊടുപുഴ : മലപ്പുറം കോട്ടയ്ക്കൽ വിശ്വാസയാത്ര മിനിസ്ട്രിയുടെയും മുട്ടം ലോഗോസ് ചർച്ചിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ മുട്ടം ലോഗോസ് ചർച്ചിൽ (മെയ് 25) ശനിയാഴ്ച്ച രാവിലെ ലേഡീസ് പ്രയർ ഫെല്ലോഷിപ്പ് നടത്തുന്നു. സിസ്റ്റർ ലൈസ്സ അടിമാലി പ്രസംഗിക്കുന്നു. 2,278 Share