Ultimate magazine theme for WordPress.

പ്രാർത്ഥനാസംഗമത്തിന്റെ ഉപവാസ പ്രാർത്ഥന നാളെ

ഷാർജ :ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ഭാഗമായി പ്രാർത്ഥനാ സംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ രാവിലെ പത്തു മുതൽ രാത്രി ആറ് വരെ നടക്കും. പാസ്റ്റർ ഷൈജു ഡാനിയേൽ ,പാസ്റ്റർ പ്രശാന്ത് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ബിനു ജോസഫ് , പാസ്റ്റർ ബിനോയ്‌ ലൂക്കാസ്,ബ്രദർ സാബു വി. എൽ, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും മറ്റുള്ളവരുടെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

Sharjah city AG