Ultimate magazine theme for WordPress.

പുനലൂർ ശാരോൺ ചർച്ചിൽ ഉപവാസ പ്രാർത്ഥന

പുനലൂർ: പുനലൂർ ടൗണിൽ എം എൽ എ റോഡിലുള്ള ശാരോൺ ഫെലോഷിപ് ചർച്ചിൽ മെയ് 12 മുതൽ മെയ് 31 വെള്ളി വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും . എല്ലാ ദിവസവും രാവിലെ ഒമ്പതരക്കും വൈകിട്ട് ആറരക്കും പ്രാർത്ഥനകൾ ആരംഭിക്കും.

പാസ്റ്റർമാരായ തോമസ് യോഹന്നാൻ , ചെറിയാൻ മാത്യു , ജിജോ യോഹന്നാൻ, ജോണിക്കുട്ടി എറണാകുളം, അജോയ് ജോൺ, ബൈജു ബാലകൃഷ്ണൻ , തോംസൺ കോന്നി , ഐ ജോൺസൻ, ഷിബു കെ.വി കായംകുളം, ജോമോൻ ജോസഫ് തേവലക്കര, ലോഡിങ്ങ് പാപ്പച്ചൻ കോന്നി, ജോർജ് ക്കുട്ടി കീഴവള്ളൂർ, അജീഷ് മെരമിയ എറണാകുളം, റോണി എബ്രഹാം അടൂർ, സുബാഷ് ബാബു ചെങ്ങന്നുർ ,സാജൻ തിരുവല്ല, ബിജു മുളവന തുടങ്ങിയവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.