Ultimate magazine theme for WordPress.

ശ്രീ വി എം ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു

കുവൈറ്റ്‌ : ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് സഭയിലെ മുതിർന്ന അംഗം ശ്രീ വി എം ജോൺ (വടശ്ശേരിക്കര) ഇന്ന് ജനുവരി 30 ശനിയാഴ്ച്ച വെളുപ്പിന് 1.30 മണിക്ക് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് മുതൽ അബോധാവസ്ഥയിലായിരുന്നു. കുവൈറ്റ് അദാൻ ആശുപത്രി ഐ സി യു -വിൽ അതീവഗുരുതരാവസ്ഥയിൽ അഡ്മിറ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ഇരു വൃക്കകളും തകരാറിലായി നീണ്ടനാളുകളായി ഡയാലിസിസിലൂടെ കടന്നു പോയ്‌ കൊണ്ടിരിക്കുന്നു. എല്ലാ പ്രിയ ദൈവമക്കളും ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ ഓർത്ത് പ്രാർത്ഥിക്കുക്കാൻ അപേക്ഷിക്കുന്നു.

Sharjah city AG