കാനഡയിൽ ഇംപാക്ട് സമ്മർ ക്യാമ്പ് ChristianNews On Apr 23, 2024 32 കാനഡ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ വാർഷിക സമ്മർ ക്യാമ്പായ ഇംപാക്ട് 2024 കോബർഗ് ലേക്ഷോർ പെന്തകോസ്തൽ ക്യാമ്പിൽ ജൂൺ 14 മുതൽ 17 വരെ നടക്കും. പാ. ബിജു സി എക്സ് പ്രസംഗിക്കും. ഡോ. ബ്ലസൻ മേമന ആരാധന നയിക്കും 32 Share