Ultimate magazine theme for WordPress.

ഏ.ജി മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ടായി വീണ്ടും വി.റ്റി. ഏബ്രഹാം തെരത്തെടുക്കപ്പെട്ടു , സെക്രട്ടറിയായി കെ.യു. പീറ്ററും

മലബാർ : ഏ.ജി മലബാർ ഡി. ഭാരവാഹികളായി കഴിഞ്ഞ കമ്മറ്റിയിലുള്ളവരെ തന്നെ കോൺഫ്രൻസ് വീണ്ടും തെരത്തെടുത്തു. സൂപ്രണ്ടായിപാസ്റ്റർ വി.റ്റി ഏബ്രഹാം അസിസ്റ്റൻ്റ് സൂപ്രണ്ട് പാസ്റ്റർ മത്തായി പുന്നൂസ്, സെക്രട്ടറി പാസ്റ്റർ കെ.യു പീറ്റർ, ട്രഷറാർ പാസ്റ്റർ അനിഷ് എം.ഐപ്പ് , കമ്മറ്റി അംഗം പാസ്റ്റർ ഹെൻസ്വൽ ജോസഫ് എന്നിവരാണ് ഭാരവാഹികൾ. 316 പേർ കോൺഫ്രൻസിൽ പങ്കെടുത്തു. നിയമന പ്രാർത്ഥന സീനിയർ പാസ്റ്റർ റ്റി.സി വർഗ്ഗീസ് നിർവഹിച്ചു

Sharjah city AG