ശാലോം പ്രയർ വാരിയർസ് അവതരിപ്പിക്കുന്ന ഓൺലൈൻ സൂം പ്രയർ മീറ്റിങ്ങിലേക്കു ഏവർക്കും സ്വാഗതം . 26 .03 .24 ഇന്ത്യൻ സമയം രാത്രി 8 : 30 മുതൽ 10 വരെ നടത്തപ്പെടുന്നു. വചന സന്ദേശം പാ. ജോസഫ് കൂത്താട്ടുകുളം നിർവഹിക്കും. ബ്ര. സാം എ വി ഹെബ്രോൻ യു എ ഇ യുടെ നേതൃത്വത്തിൽ ആരാധന നടക്കും.
