Ultimate magazine theme for WordPress.

ആസ്ട്രേലിയൻ യൂത്ത് ടീം 2024 – 25 ഭാരവാഹികളെ തിരഞ്ഞെടുത്തു

ആസ്‌ട്രേലിയ : ആസ്ട്രേലിയൻ ഉനിറെദ് പെന്തക്കോസ്തൽ ചർച്ച് 2024 – 25 ലേക്കുള്ള യൂത്ത് ടീം ഭാരവാഹികളെ തിരഞ്ഞെടുത്തു. നാഷണൽ കോ-ഓർഡിനേറ്റർ ജീവൻ ഏഴിയത്ത് , അസിസ്റ്റന്റ് നാഷണൽ കോ-ഓർഡിനേറ്റർ ഇവാൻസ് റോയ് , സ്റ്റേറ്റ് കോ – ഓർഡിനേറ്റർ ഷാരോൺ റോയ് (മെൽബൺ ), ജോർദാൻ റിച്ചാർഡ് (മെൽബൺ), മിക്കില്ലേ ഷിബി സ്റ്റേറ്റ് കോ – ഓർഡിനേറ്റർ (ബ്രിസ്‌ബേൻ ), ഗോഡ്വിൻ തോമസ് സ്റ്റേറ്റ് കോ – ഓർഡിനേറ്റർ (അഡലൈഡ്), ബെറ്റ്സി ബാബു സ്റ്റേറ്റ് കോ – ഓർഡിനേറ്റർ (സിഡ്നി ), ഗ്ലാഡ്‌സൺ ജോർജ് സ്റ്റേറ്റ് കോ – ഓർഡിനേറ്റർ (സിഡ്നി).

Sharjah city AG