അബുദാബി : ഐ പി സി കാർമൽ അബുദാബി 10 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ബൈബിൾ പഠനവും മാർച്ച് 19 മുതൽ 25 വരെ നടത്തപ്പെടുന്നു. പഠനവിഷയം അന്ധ്യകാല സംഭവങ്ങൾ തിരുവചന വെളിച്ചത്തിൽ ആധികാരികമായി പാസ്റ്റർ. തോമസ് മാമ്മൻ ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു. കാർമൽ വോയിസ് ന്റെ നേതൃത്വത്തിൽ ഗാന ശുശ്രുഷയും നടത്തപ്പെടും . എല്ലാദിവസവും വൈകിട്ട് 8 മുതൽ 9:30 വരെ Zoom മിൽ ഉണ്ടായിരിക്കുന്നതാണ്. ഈ അനുഗ്രഹീത ദൈവവചന പഠനത്തിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് Pr.MM Thomas +971503133826
ZOOM ID-5503133826 PASSWORD.CIPC
