ചേർത്തല : ഐപിസി ചേർത്തല സെന്റർ പത്താമത് കൺവെൻഷൻ ഏപ്രിൽ 12 മുതൽ 14 വരെ ചേർത്തല മനോരമ കവലയ്‌ക്ക് സമീപമുള്ള വിറ്റിഎഎം ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി ചേർത്തല സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാബു തോമസ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ എബി എബ്രഹാം പത്തനാപുരം, പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, പാസ്റ്റർ ലാസർ വി. മാത്യു, പാസ്റ്റർ എ. ജി. ചാക്കോ എന്നിവർ എന്നിവർ പ്രസംഗിക്കും.സ്റ്റാൻലി എബ്രഹാമിന്റെ നേതൃത്വത്തിൽ ലിവിങ് മ്യൂസിക് റാന്നി ഗാനശൂശ്രുഷയ്‌ക്ക് നേതൃതും നൽകും.

Thank you for great information. Hello Administ . Seo Paketi Skype: By_uMuT@KRaLBenim.Com -_- live:by_umut
Good info. Lucky me I reach on your website by accident, I bookmarked it. Seo Paketi Skype: By_uMuT@KRaLBenim.Com -_- live:by_umut
After all, what a great site and informative posts, I will upload inbound link – bookmark this web site? Regards, Reader.Seo Paketi Skype: By_uMuT@KRaLBenim.Com -_- live:by_umut