Ultimate magazine theme for WordPress.

ആറാട്ടുപുഴയിൽ മുറ്റത്ത് കൺവൻഷൻ

ആറാട്ടുപുഴ: സാരഥി ഹോട്ടലിന് സമീപം മാർച്ച് 24 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ പാ. ബൈജു മാലക്കര പാർക്കുന്ന ഭവനത്തിന്റെ അങ്കണത്തിൽ കൺവൻഷൻ നടക്കും. പാ. സാം മാത്യു പ്രസംഗിക്കും. പാ. ബൈജു മാലക്കര നേതൃത്വം നൽകും

Sharjah city AG