Ultimate magazine theme for WordPress.

വനിതാസമാജത്തിന് പുതിയ നേതൃത്വം

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്  വനിതാസമാജത്തിന് 2024-26 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ തിരുവല്ല ശാരോനിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടന്നത്. സഭാ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ: ജനറൽ പ്രസിഡൻ്റ്: സൂസൻ ജോൺ തോമസ്,വൈസ് പ്രസിഡൻ്റ്: സൗമിനി ഫിന്നി, ജോളി തോമസ്, മോളിക്കുട്ടി ജേക്കബ്

ജനറൽ സെക്രട്ടറി: ജെസ്സി ഏബ്രഹാം

ട്രഷറാർ: മറിയാമ്മ ജോയി

സെക്രട്ടറിമാർ: സുജ നൈനാൻ,മേഴ്സി ഷാജു, ഗ്രേസ് തങ്കച്ചൻ, ശാന്തമ്മ ഏബ്രഹാം

ജോയിൻ്റ് ട്രഷറാർ: സൂസമ്മ പൊടികുഞ്ഞ്, പ്രയർ സെക്രട്ടറി: മിനി ലാലു

ലിറ്ററേച്ചർ സെക്രട്ടറി: ഷീബ വിജയൻ, ചാരിറ്റി സെക്രട്ടറി: ബ്ലസി ബിജു

മീഡിയ സെക്രട്ടറി: അല്ലി ഷാജി, പ്രോഗ്രാം കോർഡിനേറ്റർ: സൂസൻ അലക്സ്

അഡ്വൈസറി ബോർഡ്: ഏലിയാമ്മ കോശി (രക്ഷാധികാരി), മോളി ഏബ്രഹാം

Sharjah city AG