Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് :മെഗാ ബൈബിൾ ക്വിസ്

കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് മെയ് 2 വ്യാഴാഴ്ച്ച വൈകിട്ട് 7 മുതൽ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള (എൻ ഇ സി കെ) ചർച്ച് പാരിഷ്ഹാളിൽ നടക്കും.

കുവൈത്തിലുള്ള വിവിധ പെന്തകോസ്തൽ സഭകളിൽ നിന്ന് മൂന്നു പേരടങ്ങുന്ന ടീമുകൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. പ്രായഭേദമെന്യെ ആർക്കും പങ്കെടുക്കാവുന്ന പ്രസ്തുതത ബൈബിൾ ക്വിസ് മത്സരത്തിലേയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം മാർച്ച് 22 വെള്ളിയാഴ്ച്ചയാണ്. ബൈബിൾ ക്വിസ് ഭാഗം – പഴയ നിയമത്തിൽ നിന്ന് ലേവ്യ പുസ്തകം  & പുതിയ നിയമത്തിൽ നിന്ന് എബ്രായർക്കു എഴുതിയ ലേഖനം .മലയാളത്തിലും ഇന്ഗ്ലിഷിലും ചോദ്യങ്ങൾ ഉണ്ടായിരിക്കും .

Sharjah city AG