Ultimate magazine theme for WordPress.

വാളകത്ത് സുവിശേഷ യോഗം

വാളകം : ആക്ട് ഓഫ് ഫെയ്ത്ത് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ത്രിദിന സുവിശേഷയോഗവും സംഗീത വിരുന്നും വാളകം പാലയ്ക്കൽ മറ്റത്തിൽ വീടിനു സമീപം ഇമ്മാനുവേൽ ഗ്രൗണ്ടിൽ ആരംഭിച്ചു. ശാരോൻ ഫെലോഷിപ്പ് നാഷണൽ പ്രസിഡന്റ് പാ. ഏബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.

പാസ്റ്റർമാരായ വർഗീസ് ജോഷ്വാ റാന്നി ,പ്രിൻസ് തോമസ് റാന്നി,ബെന്സൻ മത്തായി മുംബൈ എന്നിവരാണ് പ്രസംഗിക്കുന്നത്. ഗാനശുശ്രുഷയ്ക്ക് റിച്ചു പാലനാട്ടിൽ നേതൃത്വം വഹിക്കുന്നു

Sharjah city AG
Leave A Reply

Your email address will not be published.