Ultimate magazine theme for WordPress.

പെന്തകോസ്തൽ ഐക്യവേദി വാർഷിക സമ്മേളനം.

നെയ്യാറ്റിൻകര : പെന്തകോസ്തൽ ഐഖ്യവേദിയുടെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 2 ശനി രാവിലെ 9 :00 മുതൽ 1 :00 മണിവരെ സി സ് ഐ പാരീഷ്ഹാൾ വ്ലാങ്ങമുറി, നെയ്യാറ്റിൻകരയിൽ നടത്തപ്പെടുന്നു. ഉദ്ഘാടനം പ്രസി. പെന്തകോസ്തൽ ഐഖ്യവേദി റവ . ആർ നേശമണി നിർവഹിക്കും . റവ . ജെ . നെൽസൺ അധ്യക്ഷത വഹിക്കും. പ്രസി. പി എം ജി കേരളം സ്റ്റേറ്റ് അംഗം പാ . ജി ജെ അലക്സാണ്ടർ മുഖ്യ സന്ദേശം നൽകും. ന്യൂ ഇന്ത്യ ചർച്ച് വെള്ളറട സെക്ഷൻ സെൻട്രൽ പാസ്റ്റർ, പാ.ഷിബു കെ മാത്യു ആശംസ പ്രസംഗം നടത്തും . വിവിധ സാമൂഹിക രാഷ്ട്രീയ മതനേതാക്കൾ പങ്കെടുക്കും.

 

Sharjah city AG