Ultimate magazine theme for WordPress.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കണം: സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കണമെന്ന് സിപിഎമ്മിൽ ആവശ്യം. വനിതാ സംവരണ ബിൽ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ സംസ്ഥാന സമിതി അംഗങ്ങൾ വരെയുള്ള മുതിർന്ന നേതാക്കൾ ഈ ആവശ്യം ഉയർത്തിയെന്നാണ് റിപ്പോർട്ടുകൾ . സീറ്റ് വീതം വയ്ക്കുമ്പോൾ തുല്യത ഉറപ്പ് വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

Sharjah city AG