Ultimate magazine theme for WordPress.

എഫഥാ വോയ്‌സ്; റിവൈവൽ ഫെസ്റ്റ് 2023

 

എഫഥാ വോയ്‌സ് തൃശൂർ ഒരുക്കുന്ന റിവൈവൽ ഫെസ്റ്റ് 2023 സുവിശേഷയോഗവും സംഗീത വിരുന്നും. ഡിസംബർ 9 10 തീയതികളിൽ വൈകിട്ട് 6 മണി മുതൽ 9 മണിവരെ തൃശ്ശൂർ വേലൂർ രാജൻ ബ്രദറിന്റെ ഭവനാങ്കണത്തിൽ നടക്കും. പാസ്റ്റർ ജസ്റ്റിൻ പി ഗബ്രിയേൽ എ. പി.എ തൃശ്ശൂർ ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യും. ഇവാ. സാം സി. കെ ഐ.പി.സി കുന്നംകുളം സെന്റർ പി.വൈ.പി.എ പ്രസിഡന്റ് , പാസ്റ്റർ .ബെന്നി തൂമ്പങ്കൽ എ.പി.എ തൃശ്ശൂർ ജില്ല പ്രസിഡന്റ് എന്നീ ദൈവദാസന്മാർ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ. ടൈറ്റസ് കുന്നംകുളം, പാസ്റ്റർ.റെജി സ്റ്റീഫൻ എന്നീ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നു. എഫഥാ വോയ്‌സ് തൃശ്ശൂർ സംഗീത ശുശ്രൂഷ നിർവഹിക്കും.

Sharjah city AG
Leave A Reply

Your email address will not be published.