കുവൈറ്റ് : അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ മംഗഫ് അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച് ഹാളിൽ സംഗീത സന്ധ്യ നടക്കും. സഭാ ശുശ്രുഷകൻ പാ. സജി വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാ. സുരേഷിന്റെ നേതൃത്വത്തിലുള്ള ഫെയ്ത്ത് സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 965 9942 0296,965 9415 8532 ,965 5161 8048
