സിജു തോമസ് പ്രവാസി ലീഗൽ സെൽ നഴ്സസ് വിങ്ങ് കോർഡിനേറ്റർ ChristianNews Last updated Sep 26, 2023 23 കൊല്ലം: പ്രവാസി ലീഗൽ സെൽ നഴ്സസ് വിങ്ങ് അന്താരാഷ്ട്ര കോർഡിനേറ്ററായി സിജു തോമസിനെ നിയമിച്ചു. നിലവിൽ ഇദ്ദേഹം ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ്. കടയാർ ന്യൂ ഇന്ത്യാ ദൈവസഭാംഗമാണ് 23 Share