സമർപ്പണ ശുശ്രൂഷ News On Aug 2, 2023 365 ഓതറ: ഓതറ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ആധുനിക നിലയിൽ നവീകരിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ആഗസ്റ്റ് 26 ശനി രാവിലെ 9.30 ന് നടക്കും. സ്റ്റേറ്റ് ഓവർസിയർ നേതൃത്വം കൊടുക്കും. സെന്റർ പാസ്റ്റർ ജോസഫ് സാം അധ്യക്ഷത വഹിക്കും. 365 Share
Comments are closed.