Ultimate magazine theme for WordPress.

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖല കൺവൻഷൻ ഒക്ടോബർ 5 ന്

തിരുവനന്തപുരം : അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖല കൺവൻഷൻ 2023 ഒക്ടോബർ 5 – 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. ദക്ഷിണ മേഖല ഡയറക്ടർ പാ. പി. കെ. യേശുദാസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ടി. ജെ. ശാമുവേൽ, പാ. പി. കെ. ജോസ്, പാ. രവി മണി (ബാംഗ്ലൂർ), പാ. പി. സി. ചെറിയാൻ (റാന്നി), പാ. ജിനു മാത്യു (യൂ കെ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. മേഖലാ ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG