Ultimate magazine theme for WordPress.

‘TEHILAH 2023’ സംഗീത സായാഹ്നം ജൂൺ 18 ന്

പെരുമ്പാവൂർ :പിവൈപിഎ പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 18 ന് സംഗീത സായാഹ്നം ‘TEHILAH 2023’ പെരുമ്പാവൂർ വൈഎംസിഎ യിൽ നടക്കും. കേരള സ്റ്റേറ്റ് പിവൈപിഎ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ ഇവാ. ഇമ്മാനുവേൽ കെ. ബി. ആരാധനയ്ക്ക് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഐപിസി പെരുമ്പാവൂർ സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം. എ. തോമസ് മുഖ്യ സന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ബേസിൽ ബേബി (പ്രസിഡന്റ്) : +91 98474 12435 / ലെനിൻ പോൾ (സെക്രട്ടറി) : +91 99464 20670

 

Sharjah city AG