Ultimate magazine theme for WordPress.

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം

ഗാസാ: മുനമ്പിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. പലസ്തീൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ജനവാസ മേഖലകൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണങ്ങൾ നടത്തിയതെന്ന് പലസ്തീൻ സർക്കാര്‍ അറിയിച്ചു.
40-ലധികം ഇസ്രയേലി യുദ്ധവിമാനങ്ങൾ നടത്തിയ രണ്ട് മണിക്കൂറോളം നീണ്ട ആക്രമണത്തിൽ നാല് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. കുറഞ്ഞത് ഇരുപതോളം പേർക്കെങ്കിലും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട് . എത്ര കുട്ടികള്‍ കൊല്ലപ്പെട്ടെന്നോ അവരുടെ പ്രായത്തെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.

13 Comments
  1. Justinrop says

    best online pharmacy india http://indiaph24.store/# indian pharmacy paypal
    indianpharmacy com

  2. PedroveK says

    mexican drugstore online: mexican pharmacy – mexican rx online

  3. MarcelNam says

    http://canadaph24.pro/# certified canadian international pharmacy

  4. RickyTaP says

    reputable mexican pharmacies online Online Pharmacies in Mexico medicine in mexico pharmacies

  5. Justinrop says

    mail order pharmacy india http://indiaph24.store/# reputable indian pharmacies
    cheapest online pharmacy india

  6. WilliamScado says

    https://nolvadex.life/# how to prevent hair loss while on tamoxifen

  7. Randallden says

    tamoxifen dosage: tamoxifen moa – raloxifene vs tamoxifen

  8. Davidhex says

    tamoxifen rash pictures raloxifene vs tamoxifen tamoxifen for gynecomastia reviews

  9. Randallden says

    16 lisinopril: 2 prinivil – buy lisinopril 20 mg

  10. Davidhex says

    buy cytotec in usa buy cytotec in usa buy cytotec pills

  11. WilliamScado says

    http://finasteride.store/# get generic propecia online

  12. RonaldVot says

    http://lisinopril.network/# lisinopril 5mg prices

  13. Davidhex says

    buy cipro online buy ciprofloxacin over the counter buy cipro online canada

Leave A Reply

Your email address will not be published.