Ultimate magazine theme for WordPress.

ഡിവൈൻ പ്രയർ മിനിസ്ട്രിസ് ഇന്ത്യ ഒരുക്കുന്ന ത്രിദിന ക്യാമ്പ് \”ഡിവൈൻ ടച്ച്\”

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പ് \”ഡിവൈൻ ടച്ച്\” ഏപ്രിൽ 18 മുതൽ 20 വരെ കുമ്പനാട് മുട്ടമൺ ഐ.സി.പി.എഫ് ക്യാമ്പ് സെന്ററിൽ നടക്കും. പാസ്റ്റർ വർഗീസ് ബേബി കായംകുളം & ടീം ക്യാമ്പിന് നേതൃത്വം നൽകും. വിവിധ കർത്തൃദാസന്മാർ ക്ലാസുകൾ നയിക്കും. പങ്കെടുക്കാനുള്ള പ്രായ പരിധി 15 മുതൽ 40 വരെ ആയിരിക്കും.

Sharjah city AG