Ultimate magazine theme for WordPress.

സുവിശേഷ മഹായോഗം

കോട്ടയം :ഫൈനൽ വേർഡ് ഗോസ്പൽ മിനിസ്ടറിസ് ഒരുക്കുന്ന സുവിശേഷ മഹായോഗം ഏപ്രിൽ 17, 18 തീയതികളിൽ കോട്ടയം പള്ളിക്കത്തോട് 58 കോളനിയിൽ വെച്ച് നടക്കും . പാസ്റ്റർമാരായ ബാബു ചെറിയാൻ , മനോജ് മാത്യു എന്നിവർ വചന ശുശ്രുഷ നിർവഹിക്കും . ഫൈനൽ വേർഡ് ഗോസ്പൽ മിനിസ്ടറിസ് സംഗീത ശുശ്രുഷ നയിക്കും .കൂടുതൽ വിവരങ്ങൾക്ക് 9447888197 ,8089158363 .

Leave A Reply

Your email address will not be published.