Ultimate magazine theme for WordPress.

ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ

കണ്ണൂർ: ഐപിസി കണ്ണൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 13 മുതൽ 15 വരെ കരുവഞ്ചാലിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ. ഡൊമിനിക്ക് കൺവൻഷൻ ഉദ്ഘാടനം ചെയ്യും . പാസ്റ്റർമാരായ പി.ജി. വർഗീസ്, ബി. മോനച്ചൻ കായംകുളം, കെ. ജെ. തോമസ് കുമളി, ബാബു ഏബ്രഹാം എന്നിവർ പ്രസംഗിക്കും. 14 ന് വെള്ളിയാഴ്ച നടക്കുന്ന യൂത്ത് ചലഞ്ചിൽ പാസ്റ്റർ ഷിബിൻ സാമുവേൽ സന്ദേശം നൽകും.
16- ന് ഞായറാഴ്ച സംയുക്ത ആരാധനയിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. ബ്രദർ ജയ്സൺ സോളമൻ & ടീം, ഗോഡ്സ് സിഗ്നേച്ചർ എറണാകുളം സംഗീത ശുശ്രൂഷ നിർവഹിക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു തോമസ്, പാസ്റ്റർമാരായ ടി.ബി.റെജി, പി.ടി.കുര്യാക്കോസ് ജോൺ വി. ജേക്കബ്,തോമസ് ജേക്കബ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG
2 Comments
  1. Pers"onliches Konto erstellen says

    Thanks for sharing. I read many of your blog posts, cool, your blog is very good.

  2. binance konto skapande says

    Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.

Leave A Reply

Your email address will not be published.