പവർ വി.ബി.എസ് മാസ്റ്റേഴ്സ് ട്രെയിനിങ്
വളഞ്ഞവട്ടം:ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ പവർ വി.ബി.എസ് മാസ്റ്റേഴ്സ് ട്രെയിനിങ് മാർച്ച് 2 ആം തിയതി രാവിലെ 9 മുതൽ 3 മണിവരെ ഐപിസി വളഞ്ഞവട്ടത്ത് വെച്ച് നടക്കും . ഡോ . ജോൺ കെ മാത്യു മീറ്റിംഗ് ഉത്‌ഘാടനം ചെയ്യും . കൂടുതൽ വിവരങ്ങൾക്ക് 9446206101 എന്ന നമ്പറിൽ ബന്ധപ്പെടുക.
