കരിയർ അവയർനസ് ക്ലാസ്ഇന്ന്
IPC- സൗത്ത് സെന്റർ സൺഡേ സ്കൂൾ വിഭാഗം ഒരുക്കുന്ന കരിയർ അവയർനസ് ക്ലാസ്.ജനുവരി 26 നു രാവിലെ 9 മുതൽ വൈകിട്ട് 4 ഐപിസി എബനേസർ ചാലക്കത്ത് ചർച്ചിൽ വെച്ച് നടക്കുന്നു. പാസ്റ്റർ ജോൺ ജോർജ് (ഐപിസി സൗത്ത് സെന്റർ മിനിസ്റ്റർ )ഉത്ഘടനം നിർവഹിക്കും. ബ്രദർ. അജി ജോർജ് ക്ലസ് നയിക്കും . രാജ്യത്തെ ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എങ്ങനെ പ്രവേശനം നേടാം? കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ തസ്തികകളിൽ എങ്ങനെ ജോലി നേടാം?
ഇന്ത്യയിലും വിദേശത്തുമുള്ള ഉപരിപഠന സ്കോളർഷിപ്പുകൾ ഏതൊക്കെയാണ്?
വിവിധ എൻട്രൻസ് പരീക്ഷകളും പ്രവേശന രീതികളും? ഹൈസ്കൂൾ തലം മുതിലുള്ള സ്കോളർഷിപ്പ് പരീക്ഷകൾ ഏതെല്ലാം?.എന്നി വിഷയങ്ങൾ എല്ലാം കരിയർ അവയർനസ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 9496170811 .
