Ultimate magazine theme for WordPress.

ഐ.പി.സി വാഴൂർ സെന്റർ 8-മത് കൺവൻഷൻ

കൊടുങ്ങൂർ : ഐ.പി.സി വാഴൂർ സെന്റർ 8-മത് കൺവൻഷൻ ഫെബ്രുവരി 3,4,5 തീയതികളിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി.മാത്യു കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ പി.സി.ചെറിയാൻ, കെ.വി.എബ്രഹാം (യുഎസ്) , ഡോ.സാജു ജോസഫ്, ബേബി വർഗ്ഗീസ് (യു എസ് ), ഡോ.ജോർജ്ജ് മാത്യു (യുഎസ്), ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസൻ തോമസ് ബഹ്റിൻ എന്നിവർ പ്രസംഗിക്കും. സുവി.കെ.പി.രാജൻ നയിക്കുന്ന ബേർശേബ ഗോസ്പൽ വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.