Ultimate magazine theme for WordPress.

ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉദ്ഘാടനം ഡിസംബർ 20ന്

മണക്കാല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉദ്ഘാടനം ഡിസംബർ 20ന് വൈകിട്ട് 6.30ന് മണക്കാല ശാരോൻ ചർച്ചിൽ വച്ച് നടക്കും. ചെയർമാൻ പാസ്റ്റർ ബിജു ജോസഫിന്റെ അധ്യക്ഷതയിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺസൻ കെ സാമുവേൽ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ അടൂരും പരിസര പ്രദേശങ്ങളിലും പരസ്യയോഗവും നടക്കും. ഇവാഞ്ചലിസം ബോർഡ് ഭാരവാഹികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

Sharjah city AG