തങ്കമ്മ ജോൺ (73) നിത്യതയിൽ
നിത്യതയിൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ജനറൽ സെക്രട്ടറി പാസ്റ്റർ ചെറിയാൻ വർഗ്ഗീസിന്റെ (കൊല്ലം) ഭാര്യാ മാതാവ് തങ്കമ്മ ജോൺ (73) നിത്യതയിൽ ചേർക്കപ്പെട്ടു. ബുധനാഴ്ച രാവിലെ 9 ന് അടൂർ – പത്തനാപുരം റൂട്ടിലുള്ള മരിതിമൂട് പെനിയേൽ ഐ. പി.സി സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30 ന് മണക്കാല സെമിത്തേരിയിൽ സംസ്കാരം നടക്കും.
