Ultimate magazine theme for WordPress.

മയക്കുമരുന്ന് പ്രതിരോധ സെമിനാർ

കോൽക്കളം ന്യൂസ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മയക്കുമരുന്ന് പ്രതിരോധം തുടങ്ങാം വീട്ടിൽ നിന്നും സെമിനാർ ഇന്ന് വൈകിട്ട് 7 മണിക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തപ്പെടും . മിസ്ഹബ് കണക്കയിൽ അധ്യക്ഷനകുന്ന സമ്മേളനത്തിൽ മജീദ് സഖാഫി സ്വാഗതം അർപ്പിക്കുകയും , ഷൗക്കത്ത് കടക്കാടൻ (ഇണ്ണി) (വൈസ് പ്രസിഡന്റ്, പൊന്മള ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം നിർവഹിക്കുകയും നാസർ സഖാഫി (മുൻ മുദരിസ് കോൽക്കളം ജുമാ മസ്ജിദ്)
ആശംസകൾ അറിയിക്കുകയും ചെയ്യും. ഡഗ്ളസ് ജോസഫ് Head of the department of Commerce, Our Own English School, Fujairah, UAE വിഷയാവതരണം നടത്തും.

Sharjah city AG