Ultimate magazine theme for WordPress.

ലേഡീസ് കോൺഫറൻസ്

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ നേതൃത്വത്തിൽ ലേഡീസ് കോൺഫറൻസ് \’\’ സ്ത്രീ ശാക്തീകരണം സുവിശേഷ പോർക്കളത്തിൽ\’\’ . സെപ്തംബര് 21 ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ പറവൂർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭ ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 8075295179 എന്ന നമ്പറിൽ ബന്ധപ്പെടുക .

Leave A Reply

Your email address will not be published.