Ultimate magazine theme for WordPress.

ചിൽഡ്രൻസ് സ്പെഷ്യൽ ക്യാമ്പും , ഫാമിലി സ്പെഷ്യൽ മീറ്റും

സുവിശേഷകൻ ബാലസംഘം ഒരുക്കുന്ന ചിൽഡ്രൻസ് സ്പെഷ്യൽ ക്യാമ്പും , ഫാമിലി സ്പെഷ്യൽ മീറ്റും ഒക്ടോബർ 3 മുതൽ 5 വരെ എസ് ബി എസ് ക്യാമ്പ് സെന്റർ പുത്തൻ കാവിൽ വെച്ച് നടത്തപ്പെടും. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം .
കൂടുതൽ വിവരങ്ങൾക്ക് ;9895727190 ,9447359183 എന്നി നമ്പറിൽ ബന്ധത്തപ്പെടുക.

Leave A Reply

Your email address will not be published.