ഗോൾഡൻ വിസ ലഭിച്ചു
കോവിഡ് മുൻനിര പോരാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി UAE ഗവണ്മെന്റ് നഴ്സുമാർക്ക് അനുവദിച്ച ഗോൾഡൻ വിസ ദുബായ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗം Mrs. സ്നേഹ സജിയ്ക്ക് ലഭിച്ചു. ദുബായ് NMC സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സാണ്. കറ്റാനം ഭരണിക്കാവ് സ്വദേശിയാണ്. ദുബായിൽ ഇണ്ടസ്ട്രിയൽ നഴ്സയായി ജോലി ചെയ്യുന്ന ബ്രദർ റോഷൻ ഹരിപ്പാടിന്റെ ഭാര്യയാണ്.
